p

ഡിസംബർ 8 ന് നടത്തിയതും റദ്ദാക്കിയതും 11, 13 തീയതികളിൽ നടത്താനിരുന്നതുമായ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ ഹിസ്​റ്ററി, നാലാം സെമസ്​റ്റർ എം.എ /എം.എസ്‌സി /എം.കോം (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ പുതുക്കിയ തീയതി വെബ്‌സൈ​റ്റിൽ

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്/സി.ആർ. സി.ബി.സി.എസ്.എസ് - ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.സി.എ./ ബി.എം.എസ്./ ബി.എസ്.ഡബ്ല്യൂ./ബി.ബി.എ./ബി.വോക്ക്., ജനുവരി 2024 പരീക്ഷകളുടെ രജിസ്‌ട്രേഷൻ തുടങ്ങി. പിഴയില്ലാതെ 21 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി (റഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എസ്‌സി. സൈക്കോളജി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.ബി.എ റഗുലർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.ഡെസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്​റ്റർ (2018 സ്‌കീം - സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്​റ്റർ (2018 സ്‌കീം - സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 20 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ( ഇ.ജെ മൂന്ന്) സെക്ഷനിൽ ഹാജരാകണം.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2022 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 20 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ അഞ്ച്) സെക്ഷനിൽ ഹാജരാകണം.

അറബിക് പഠന വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് കോഴ്സിന്റെ (ഓൺലൈൻ) ഏഴാമത് ബാച്ചിലേക്ക് 26നകം അപേക്ഷിക്കാം. ഫോൺ: 04712308846, 9562722485.

എം.​ജി​ ​യൂ​ണി​ ​പ​രീ​ക്ഷാ​ ​ഫ​ലം

ബി.​എ​ഡ് ​സ്പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി,​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ജ​നു​വ​രി​ ​മൂ​ന്നു​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​സ​മ​ർ​പ്പി​ക്കാം.
പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2018,​ 2017​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഡി.​ഡി.​എം.​സി.​എ​ ​(2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,​ 2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യ്ക്ക് ​ജ​നു​വ​രി​ ​ആ​റു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​(​ബേ​സി​ക് ​സ​യ​ൻ​സ്-​സ്റ്റാ​റ്റി​സ്റ്റി​ക്സ്,​കെ​മി​സ്ട്രി,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്-​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​സ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ഇം​ഗ്ലീ​ഷ് ,​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജ​നു​വ​രി​ ​അ​ഞ്ചു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.