obit

നെടുമങ്ങാട് : പനയമുട്ടം ആറ്റിൻപുറം നിരപ്പിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ലത്തീഫാ ബീവി (75) നിര്യാതയായി.മക്കൾ : സജീർ,പരേതനായ സുധീർ, അസിം,മുഹമ്മദ് ഷാഫി.മരുമക്കൾ : സജ്‌ല,സബീന,സബീന,ഷനീഫ്.