m-salim

തിരുവനന്തപുരം: പാളയം ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് നന്ദാവനം എമറാൾഡ് അപ്പാർട്ട്‌മെന്റ് 2സിയിൽ എം.സലിം (67) നിര്യാതനായി. ദീർഘകാലം പാളയം ജുമാ മസ്ജിദ് ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലിം അസോസിയേഷൻ ജോ.സെക്രട്ടറി, തിരുവനന്തപുരം ഫ്രൈഡേ ക്ലബ്ബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുസ്ലിം സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ:നദീറ. മക്കൾ:ഷാഹിൻ.എസ് (ദുബായ്), ഷിഹാന. മരുമക്കൾ: സെറീന, ജംഷീദ്.എം.

ഫോൺ - 9847532501