obit

നെടുമങ്ങാട് : അരുവിക്കര മുള്ളിലവിന്മൂട് അയണിയത്തല മഠത്തിൽ ആർ.മാധവൻ പോറ്റി (73,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുഭദ്രാദേവി. മക്കൾ: രാംകുമാർ.എം(റയിൽവേ),രശ്മി എം.എസ് (ടെക്നോ പാർക്ക്).മരുമക്കൾ: സരിത.എൻ, കാരക്കാട്ടില്ലം സുദർശ് നമ്പൂതിരി.