മലയിൻകീഴ് : വിളപ്പിൽശാല കൊല്ലംകോണം
ഹരിത ഭവനിൽ രാധാകൃഷ്ണൻനായർ (83)നിര്യാതനായി.ഭാര്യ : സുകുമാരി. മക്കൾ : സിന്ധു, താര.മരുമക്കൾ : പരേതനായ ബിനുകുമാർ,ഹരികുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8. ന്.