
ചുള്ളിമാനൂർ : നീറ്റാണി തടത്തരികത്തു വീട്ടിൽ പരേതനായ ക്രിസ്തുദാസന്റെ ഭാര്യ
പി.എം.സരള(80)നിര്യാതയായി.മക്കൾ : രാജേഷ്കുമാർ (റിട്ട.സംഗീത അദ്ധ്യാപകൻ),സി. ദിനേഷ്.മരുമക്കൾ : ബീനമോൾ (ഡി.പി.ഐ ഓഫിസ് ജഗതി),പുഷ്കല.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.ന്.പ്രാർത്ഥന : ശനിയാഴ്ച രാവിലെ 11.ന് നെട്ടയം ചിറക്കോണം വീട്ടിൽ.