മലയിൻകീഴ് : പേയാട് പിറയിൽ ഉത്രാടത്തിൽ കെ.സുരേന്ദ്രൻനായരുടെ ഭാര്യ
കെ.തങ്കമണി(65)നിര്യാതയായി.മക്കൾ : സുമ.സുജ.മരുമക്കൾ : പരേതനായ ജയകുമാർ, മനീഷ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.