
നെയ്യാറ്റിൻകര: കരിനട ഒറ്റപ്ലാവിള ശ്രീജഗതി നിവാസിൽ ശ്രീധര പണിക്കരുടെ മകൻ രാജേന്ദ്രൻ (72 ) നിര്യാതനായി. നെയ്യാറ്റിൻകര അമ്മൻകോവിൽ ജംഗ്ഷനിലെ യമുന ടെക്സ്റ്റയിൽസ് ഉടമയാണ്. ഭാര്യ: വിനിത. മക്കൾ: രാജശ്രീ, പദ്മശ്രീ. മരുമകൻ: ഷാജി. സഞ്ചയനം :ബുധനാഴ്ച രാവിലെ 9 ന്.