കാട്ടാക്കട: മൊളിയൂർ റോഡ് റെജിസദനത്തിൽ റോസ് മേരി (62)നിര്യാതയായി. ഭർത്താവ് വൈ. സദാനന്ദൻ. മക്കൾ ഡോ. റെജി എസ്. ആർ, ഡോ. റെനി എസ്. ആർ മരുമകൻ അഖിഷ് ആർ. എ റോബിൻ.പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8.30ന്.