charamam

മലയിൻകീഴ് : അന്തിയൂർക്കോണം എച്ച്.എച്ച്.ഐ.കോട്ടേജിൽ പരേതനായ ഇസ്രായേലിന്റെ ഭാര്യ എ.പൊന്നമ്മ(81)നിര്യാതയായി.

മക്കൾ : ഐ.പി.ഡാളി,ഐ.പി.ഗേളി,ഐ.പി.ജെയ്സൺ ജോയ്.

മരുമക്കൾ : ക്രിസ്തുദാസ്.രാജേഷ് ജോൺ റോസ്,ജൂഹി ലിസ് രാജൻ.പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 8 ന്.