
ആറ്റിങ്ങൽ: അയിലം നെല്ലിമൂട് ജംഗ്ഷൻ കൊടിക്കോണത്ത് വീട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ സുഭദ്ര (80) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻ, സത്യൻ, ഇന്ദിര, ബേബി, പരേതനായ വിജയൻ, രാജേഷ്. മരുമക്കൾ: ഷീല, രാജി, മോഹനൻ, മണി, രമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.