തിരുവനന്തപുരം: കാട്ടാക്കട, തണ്ണിച്ചാൻകുഴി ബാബു സദനത്തിൽ പരേതനായ ദേവദാസന്റെ ഭാര്യ ബെൽസമ്മ (74) നിര്യാതയായി. മക്കൾ: സുജ.ടി.ഡി, ബാബു. ടി.ഡി, ഉഷകുമാരി ടി.ഡി. മരുമക്കൾ:
മോഹനൻ, അനിത, വി. സതീശൻ (മെഡിക്കൽ കോളേജ്).