
വർക്കല: മടവൂർ പടിഞ്ഞാറ്റേലയിൽ കൊച്ചുകളിയിലിൽ വീട്ടിൽ ഗോപിനാഥൻഉണ്ണിത്താൻ (100) മുത്താന ബിന്ദുഭവനിൽ വച്ച് നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: തുളസീഭായിഅമ്മ, മോഹനൻഉണ്ണിത്താൻ, രവീന്ദ്രൻഉണ്ണിത്താൻ (റിട്ട. അസി. സെക്രട്ടറി, സഹകരണബാങ്ക്, മടവൂർ) പ്രഭാകരൻ ഉണ്ണിത്താൻ (സൗദിഅറേബ്യ). മരുമക്കൾ: ശശിധരൻപിളള, ബേബി, വസന്തകുമാരി, പ്രഭ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്.