പാലോട്: കേരളകൗമുദിയുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം 'നാട്യ 2023' ഫൈനൽ മത്സരങ്ങൾ 2024 ഫെബ്രുുവരി 17, 18 തിയതികളി പാലോട് നടക്കും.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്ന് ഒന്നാം ഘട്ട മത്സരത്തിൽ പങ്കെടുത്ത് ഓരോ ഇനത്തിലും ഫസ്റ്റ്,സെക്കന്റ് നേടിയവർക്കു മാത്രമായിരിക്കും ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനാവുക.ഒന്നാംഘട്ട മത്സര വിജയികളായവർക്ക് ഫൈനൽ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കും.ഫോൺ.8281618450.