കിളിമാനൂർ:ചൂട്ടയിൽ അയ്യപ്പൻ കാവ് നഗറിൽ മംഗല്യയിൽ പരേതനായ ആർ. കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ സി.ഡി. ലളിതാംബിക അമ്മ (81,റിട്ട.എച്ച് എം ആറ്റിങ്ങൽ ജി.എച്ച്.എസ്.എസ് ) നിര്യാതയായി.