
നെയ്യാറ്റിൻകര :നെല്ലിമൂട് ജ്യോതി ട്യൂട്ടോറിയൽ കോളേജ് ഉടമയും പ്രമുഖ ഹിന്ദി അദ്ധ്യാപകനുമായിരുന്ന കണ്ണറവിള ജോയി ഭവനിൽ എൻ. രാമദാസ് (71) നിര്യാതനായി. ജനതദൾ (എസ്) അതിയന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: അംബിക. മക്കൾ: ജ്യോതി ( നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക്), ജോയി, മരുമകൻ : സജിത് കുമാർ ഡി.എസ്(കെ.എസ്.ഇ.ബി). സഞ്ചയനം ഞായർ രാവിലെ 9 ന്