kuttappan

വെള്ളനാട്:മുളയറ നൂലിക്കാട് പാറവിളവീട്ടിൽ കുട്ടപ്പൻ(74)നിര്യാതനായി.ഭാര്യ:ബേബി.മക്കൾ:കെ.ബിജു,കെ.ബൈജു,ബി.പ്രഭ.മരുമക്കൾ:ബീന,പ്രജിത,സുരേഷ്.പ്രാർത്ഥന:വെള്ളിയാഴ്ച.