നെയ്യാറ്റിൻകര: കെ.എസ്.ഇ.ബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ നിന്ന് പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും മസ്റ്ററിംഗിനായി 23കം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ ഹാജരാകണം. ഹാജരാകാൻ സാധിക്കാത്തവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻ വാങ്ങുന്ന 60 വയസിന് താഴെ പ്രായമുളളവർ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന സാക്ഷ്യപത്രവും സമർപ്പിക്കണം.