ku

ടൈംടേബിൾ

റഗുലർ ബി.ടെക് എട്ടാം സെമസ്​റ്റർ കോഴ്സ്‌ കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ്‌ കോഴ്സിന്റെ ആറ് (മേയ് 2023), എട്ട് (സെപ്​റ്റംബർ 2023) സെമസ്​റ്ററുകളുടെ (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

രജിസ്ട്രേഷൻ

ഒന്നാം സെമസ്​റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് , ബി.വോക് ടൂറിസം & ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്, ബി.വോക് ഫുഡ്‌ പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ്‌ പ്രോസസ്സിംഗ് ജനുവരി 2024 പരീക്ഷകളുടെ രജിസ്‌ട്രേഷൻ തുടങ്ങി. പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ജനുവരി ഒന്നു വരെയും അപേക്ഷിക്കാം.