തിരുവനന്തപുരം: കരുമം കൊല്ലംതോപ്പ് രണ്ടാം തെരുവിൽ ജി.വിജയൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേഷ് (വ്യാപാരി വ്യവസായി സമിതി), അഭിലാഷ് (ഇ.വി.എം. ഓട്ടോ ക്രാഫ്റ്റ്, സിട്രോൺ). മരുമക്കൾ: സൗമ്യ, രാഹി. സഞ്ചയനം 24ന് 9ന്.