
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ടാക്സസ് എംപ്ളോയീസ് സൊസൈറ്റി വിദ്യാഭ്യാസ അവാർഡ് ദാനം മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ടാക്സസ് കമ്മിഷണർ മധു, എൻ.ജി.ഒ യൂണിയൻ ട്രഷറർ വി.കെ.ഷീജ,കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ദേവി മീന,സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.