navakerala-

തിരുവനന്തപുരം വർക്കല ശിവഗിരി ആഡിറ്റോറിയത്തിൽ നടന്ന നവകേരള സദസിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള ബസിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു