su

തിരുവനന്തപുരം: പാച്ചല്ലൂർ രാജി നിവാസിൽ പരേതനായ രാമസ്വാമിയുടെ ഭാര്യ ടി.സുഭാഷിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ ആർ.എസ്. ബിജുകുമാർ (ആർ.എസ്.എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യൻ) ആർ. അരുൺകുമാർ. സഞ്ചയനം ഞായർ രാവിലെ 8ന്.