വർക്കല : വട്ടപ്ളാമൂട് പീതാംബരത്തിൽ പീതാംബരൻ (60) നിര്യാതനായി. ഭാര്യ: നിഷി പീതാംബരൻ. മക്കൾ: നിപിൻ പീതൻ, നിതിൻ പീതൻ. മരുമക്കൾ: അജ്ഞന നിപിൻ, അമൃത നിതിൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.