തിരുപുറം: പുത്തൻകട കിഴക്കുംമുറി സോഷിബ ഭവനിൽ വി.പി.എം.എച്ച്.എസ്.എസ് വെള്ളറട റിട്ട. ഹെഡ്മാസ്റ്റർ ജെ.ടി. റോബർട്ട് നിര്യാതനായി. ഭാര്യ: ലീലാബായ് (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്). മക്കൾ: ശോഭകുമാരി (ഹെഡ്മിസ്ട്രസ് ജി.ഡബ്‌ള്യു. എൻ.പി.എസ് , പനത്തുറ), ഷീബാമേരി (എച്ച്.എസ്.എ സെന്റ് തോമസ് എച്ച്.എസ്.എസ്. പൂന്തുറ), ബബി​ൻ റോയ് (ഹെഡ് ക്ളാർക്ക്, റവന്യു വകുപ്പ്). മരുമക്കൾ: ജോയ് പ്രകാശ് ആൻഡ്രൂ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് തോമസ് എച്ച്.എസ്.എസ് പൂന്തുറ), സനൽകുമാർ (കേരള ആട്ടോമൊബൈൽസ്), സ്മിത (വാട്ടർ അതോറിട്ടി). അനുസ്മരണ ശുശ്രൂഷ പുത്തൻകട ഉണ്ണിമിശിഹ ദൈവാലയത്തിൽ 23ന് രാവിലെ 8ന്.