nava-4

തിരുവനന്തപുരം വർക്കല ശിവഗിരി ഓഡിറ്റോറിയത്തിൽ നടന്ന നവകേരള സദസ്സിലെ പരാതി കൗണ്ടറിൽ നിവേദനം നൽകിയ ശേഷം രസീതുമായി പുറത്തേക്ക് വരുന്ന മടവൂർ പള്ളിക്കൽ ലക്ഷംവീട് കോളനിയിലെ വികലാംഗനായ മോഹനൻ