dharna

മലയിൻകീഴ് : പേയാട്,വിളപ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്തിന് മുന്നിൽ നടത്തിയധർണ കെ.പി.സി.സി നിർവാഹ സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പേയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബിജു പേയാട് അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി നിരപ്പിൽ സ്വാഗതം പറഞ്ഞു.യു.ഡി.എഫ് കാട്ടാക്കട നിയോജക മണ്ഡലം ചെയർമാൻ പേയാട് ശശി,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മലവിള ബൈജു .മുൻ ബ്ലോക്ക് പ്രസിഡന്റ് എ.ബാബുകുമാർ,ഡി.സി.സി. സെക്രട്ടറി എസ്.ശോഭനകുമാരി.പാർലമെന്ററി പാർട്ടി ലീഡർ അനീഷ്,ഞ്ചായത്ത് അംഗങ്ങളായ ജോർജുകുട്ടി,വത്സല എന്നിവർ സംസാരിച്ചു.

സുകുമാരൻ,ഹരി,ഷീല,പ്രമോദ്,സത്യനേശൻ ,രാമചന്ദ്രൻ,ജയകുമാർ,അഹമ്മദ് കബീർ,ഗോപാലകൃഷ്ണൻ.ആനന്ദ്.ചന്ദ്രൻ,സെൽവൻ,പങ്കജാക്ഷി അമ്മ, ഷക്കീല .അഭിലാഷ്, അഭിജിത്ത്,വിമൽ,സരസ്വതി,യശോദ,ശ്രീകുമാർ,അജയകുമാർ,ഉഷ മോഹൻ,നൗഷാദ്,നെൽസൺ,ദിലീപ് എന്നിവർ പങ്കെടുത്തു.