മലയിൻകീഴ് : പാലോട്ടുവിള ഗോകുലം ലെയിൻ കൈലാസത്തിൽ പി.ബാലചന്ദ്രൻനായർ(70)നിര്യാതനായി.ഭാര്യ : വൽസലകുമാരി.മകൻ : അനൂപ്.ടി.ചന്ദ്രൻ.മരുമകൾ : ശുഭ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.