photo

പാലോട്: പുലിയൂർ പന്തലിൽ വീട്ടിൽ സാംബശിവൻ (77) നിര്യാതനായി. വിജയമ്മയാണ് ഭാര്യ. മക്കൾ: ഷീജ, രജിത, ഷീന, സുജ. മരുമക്കൾ: സുരേന്ദ്രൻ, ജയചന്ദ്രൻ ,സുനിൽകുമാർ, തുളസി.സഞ്ചയനം: തിങ്കൾ രാവിലെ 9ന്