sarojini

വെള്ളറട: മുള്ളിലവുവിള കൈതോട്മൂല ആയില്യത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ(92)നിര്യാതയായി.മക്കൾ:ലീല,ശാന്തകുമാരി,പരേതനായ വിജയൻ,മണികണ്ഠൻ.മരുമക്കൾ:പരേതനായ കൃഷ്ണപിള്ള,ബാലകൃഷ്ണപിള്ള,ശശികല,ലതാകുമാരി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.