വർക്കല: പാലച്ചിറ ദി ഫെയറിയിൽ പരേതരായ വേലുസുകുമാരന്റെയും സുശീലയുടെയും മകൻ എസ്.സുഗതൻ സുകുമാരൻ (63) ലണ്ടനിൽ നിര്യാതനായി. ഭാര്യ: അനിതസുഗതൻ. മക്കൾ: ലിയാനസുകുമാരൻ, ലെവിൻസുകുമാരൻ. മരുമകൻ: ബിനയ്പ്രഭാകരൻ. സംസ്കാരം 28ന് ഉച്ചയ്ക്ക് 2 മണിക്ക് ലണ്ടനിൽ നടക്കും.