
കാട്ടാക്കട:കാട്ടാക്കട ദീപത്തിൽ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് വനജ ടീച്ചർ(73) നിര്യാതയായി.ഭർത്താവ്:പരേതനായ ബി.ഗ്ലാഡ്സ്റ്റൺ വില്യം (റിട്ട.എച്ച്.എസ്.എ മലയിൻകീഴ്).മക്കൾ:ഡോ.പ്രശാന്ത് ജി. വില്യംസ്(അദ്ധ്യാപകൻ,കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ),ഡോ.പ്രകാശ് ജി.വില്യംസ്,(അദ്ധ്യാപകൻ, ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര).മരുമക്കൾ:
ഡോ.ബെഷിബ വിൽസൺ (പ്രിൻസിപ്പൽ,ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി,കുറ്റിച്ചൽ),ഡോ.ആഭ ബെഞ്ചമിൻ(അദ്ധ്യാപിക,യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം).പ്രാർത്ഥന:ചൊവ്വാഴ്ച വൈകിട്ട് 4ന്.