santha

നെയ്യാറ്റിൻകര: മരുതത്തൂർ കീഴെ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാന്തകുമാരി (69) നിര്യാതയായി. മകൻ:രാജൻ, മരുമകൾ : ജയലക്ഷ്മി .സഞ്ചയനം ഞായാറാഴ്ച രാവിലെ 9 -ന്