ആറ്റിങ്ങൽ: ബാർ അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയർ ഈവ് ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ് കുമാർ.എസ് ഉദ്ഘാടനം ചെയ്തു. എം.എ.സി.ടി ജഡ്ജ് പ്രദീപ്‌ കുമാർ,സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് റോഷൻ തോമസ്, സബ്. ജഡ്ജ് നോബൽ, ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷെറിൻ,ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് സബ ഉസ്മാൻ,ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ജവഹർ,മുൻസിഫ് സന്തോഷ്‌ കുമാർ.എൻ,ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ്.ബെൻസി,ട്രഷറർ അഡ്വ.മംഗലാപുരം.എസ്.ഷിബു,ജോയിന്റ് സെക്രട്ടറി അഡ്വ.ക്രോസ്സ് ആന്റണി,എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വിജിൽ.വി,അഡ്വ.മിഥുൻ മങ്കാട്ട്,അഡ്വ.അതുല്യ.എ.എസ്,അഡ്വ. ദിവ്യ.ബി തുടങ്ങിയവർ പങ്കെടുത്തു.