crist

മേനംകുളം : മേനംകുളം വൃന്ദാവനിൽ ക്രിസ്ത്യൻ മിരാന്റ ( 96 ) നിര്യാതനായി. റോസ് ലി മിരാന്റ ഭാര്യ . മേരി മാർ ഗ്രറ്റ് മിരാന്റ മകൾ ഇ.ജെ. ജോയ് മരുമകൻ .സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് വെട്ടുകാട് സെന്റ് ഡൊമനിക് ചർച്ചിൽ .