
തിരുവനന്തപുരം: ചാക്ക ഐടിഐ ജംഗ്ഷൻ ടിസി 86/408, സി 74 സരോജിനി ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ എൻ. സരോജിനി അമ്മ(94) നിര്യാതയായി. മക്കൾ: ഗിരിജാദേവി, ശിവകുമാരൻ നായർ സദാശിവൻ നായർ, ശ്രീകണ്ഠൻ നായർ, ശ്രീവർദ്ധനൻ നായർ, മുരളീധരൻ നായർ, രാധാകൃഷ്ണൻ നായർ, ഗീതാദേവി, ശിവപ്രസാദ്. മരുമക്കൾ: സുധാകരൻ നായർ, സുധാകുമാരി, ശോഭന, സനില്‍കുമാരി, വിനീതകുമാരി, റാണിസിന്ധു, വിജി, ശിവശങ്കരൻ നായർ, മിനി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴം 8ന്.