
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ മുഖ്യ സ്പോൺസർക്കുള്ള ഉപഹാരം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം. ഡി ഡോ.ദിവ്യ എസ് അയ്യർ രാജധാനി ഗ്രൂപ്പ് ഡയറക്ടർ നന്ദുവിന് സമ്മാനിക്കുന്നു. എസ്.കെ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സന്ധ്യ, ഇന്ത്യൻ ഓയിൽ (എൽ.പി.ജി) മാനേജർ മഞ്ജുഷ, ന്യൂ രാജസ്ഥാൻ മാർബിൾസ് ഡയറക്ടർ ബീന വിഷ്ണുഭക്തൻ, കേരള കൗമുദി ഡയറക്ടർമാരായ ഷൈലജ രവി, ലൈസ ശ്രീനിവാസൻ, എസ്.പി മെഡി ഫോർട്ട്, എസ്.പി ഫോർട്ട് ഡയറക്ടർ അദ്വൈത് അശോകൻ ബാല, ഹോളിഡേ ഷോപ്പ് എം.ഡി ബെന്നി, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ്, ജ്യോതിസ് സ്കൂൾ ഗ്രൂപ്പ് ചെയർമാൻ എസ്. ജ്യോതിഷ് ചന്ദ്രൻ തുടങ്ങിയവർ സമീപം
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി ഡോ.ദിവ്യ എസ് അയ്യർ ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ വിഷ്ണു ഭക്തന് സമ്മാനിക്കുന്നു
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി ഡോ.ദിവ്യ എസ് അയ്യർ ഹോളിഡേ ഷോപ്പ് എം.ഡി ബെന്നിയ്ക്ക് സമ്മാനിക്കുന്നു
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി ഡോ.ദിവ്യ എസ് അയ്യർ എസ്.പി മെഡി ഫോർട്ട്, എസ്.പി ഫോർട്ട് ഡയറക്ടർ അദ്വൈത് അശോകൻ ബാലയ്ക്ക് സമ്മാനിക്കുന്നു
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം ഡയറക്ടർ ഷൈലജ രവി ജ്യോതിസ് സ്കൂൾ ഗ്രൂപ്പ് ചെയർമാൻ എസ്. ജ്യോതിഷ് ചന്ദ്രന് സമ്മാനിക്കുന്നു.കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ സമീപം
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം കേരളകൗമുദി ഡയറക്ടർ ഷൈലജ രവി ഇൻഡ് റോയൽ പ്രോപ്പ്രർറ്റീസ് സി.ഇ.ഒ മാധവൻ പിള്ളയ്ക്ക് സമ്മാനിക്കുന്നു.ന്യൂ രാജസ്ഥാൻ മാർബിൾസ് ഡയറക്ടർ ബീന വിഷ്ണുഭക്തൻ സമീപം
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം ഡയറക്ടർ ഷൈലജ രവി ഇന്ത്യൻ ഓയിൽ (എൽ.പി.ജി) മാനേജർ മഞ്ജുഷയ്ക്ക് സമ്മാനിക്കുന്നു.കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ,ന്യൂ രാജസ്ഥാൻ മാർബിൾസ് ഡയറക്ടർ ബീന വിഷ്ണുഭക്തൻ തുടങ്ങിയവർ സമീപം
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം ഡയറക്ടർ ഷൈലജ രവി ട്രിവാൻഡ്രം മോട്ടോഴ്സ് ജി.എം ഷെഗ്ഗി ജോൺ കുന്നുവിളയ്ക്ക് സമ്മാനിക്കുന്നു.കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ സമീപം
കേരള കൗമുദിയുടെ 112 മത് വാർഷികാഘോഷങ്ങളുടെയും കൗമുദി ടി.വിയുടെ 10 മത് വാർഷികാഘോഷങ്ങളുടെയും ഭാഗമായി കഴക്കൂട്ടം അൽ - സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "കൗമുദി ചൈത്രനിലാവിൽ സ്പോൺസർക്കുള്ള ഉപഹാരം കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ എസ്.കെ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സന്ധ്യയ്ക്ക് സമ്മാനിക്കുന്നു