ഹരിപ്പാട് :മുട്ടം രതീഷ് ഭവനത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാരതിയമ്മ (86) നിര്യാതയായി. മക്കൾ :രമണി, രഘുനാഥൻ, രാധാമണി, പുഷ്പ, പുഷ്പൻ, സൗദാമിനി . മരുമക്കൾ:കുഞ്ഞുമോൻ,ജയ, സുരേന്ദ്രൻ, ആനന്ദൻ, പരേതനായ മോഹനൻ, പരേതയായ ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്