അമ്പലപ്പുഴ : പുന്നപ്ര കൊടിവീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: പ്രഭ, പദ്മകുമാരി, സുമിത്ര, മനോന്മണി, ഹരിലാൽ, അമ്പിളി, പരേതയായ അംബിക. മരുമക്കൾ: സുധാകരൻ, ദേവപാൽ, ദിനരാജൻ, ബബിത, ഉല്ലാസ് ,പരേതരായ ഗോപി, സതീശൻ .