എഴുകോൺ: ഇടവട്ടം തുരുത്തേൽമുക്ക് കമലഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുദർശനൻ, സുഗതൻ. മരുമക്കൾ: ലളിത, ലൈല, സുധർമ്മ. സഞ്ചയനം 25ന് രാവിലെ 8ന്.