
ചവറ സൗത്ത്: മാലിഭാഗം സന്ധ്യാ ഭവനത്തിൽ ഓമനക്കുട്ടൻ പിള്ള (71) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: സന്ധ്യ, സൗമ്യ (യു.ഡി ക്ലാർക്ക്, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പരേതനായ ജയകുമാർ, ബി.കൃഷ്ണരാജ് (ജൂനിയർ സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി).