sauda

കൊല്ലം: തട്ടാമല ഒരുമ നഗ‌ർ- 135 ധന്യാഭവനിൽ സി.ബാഹുലേയന്റെ (റിട്ട. ഉദ്യോഗസ്ഥൻ, എസ്കോർട്ട്സ് കമ്പനി, ഫരീദാബാദ്) ഭാര്യ എൻ.സൗദാമിനി (74) നിര്യാതയായി. മകൾ: ധന്യ അനീഷ് (യൂണിയൻ ബാങ്ക്, റീജിയണൽ ഓഫീസ്, കൊല്ലം). മരുമകൻ: അനീഷ് (പൊതുമരാമത്ത് വകുപ്പ്, ഡിവിഷണൽ ഓഫീസ്, തിരുവനന്തപുരം).