കിളിമാനൂർ:പയറ്റിങ്ങാക്കുഴി മാവുനിൽക്കും പച്ച തോട്ടിൻകര പുത്തൻ വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി.ഭാര്യ: പരേതയായ ലാലി. മക്കൾ പ്രദീപ്.പ്രദീഷ്,രാഗി,രാസി.മരുമക്കൾ :വിനോദ്, സോണി.സഞ്ചയനം 26 ന് രാവിലെ 9 മണിക്ക്.