y
നളിനി

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളത്തിന് സമീപം പനയ്ക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ നളിനി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സുരേന്ദ്രൻ (സെക്രട്ടറി തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാല), ഗോപി, പരേതനായ സദാനന്ദൻ, വിമല, ഉഷ, മായ, ഹേമമാലിനി, ഇന്ദുലേഖ, പ്രിയമാലിനി. മരുമക്കൾ: സുഷമ, ലത, സുശീല, ഷാജി, മുരളീധരൻ, ബിജു, പരേതരായ സുധാകരൻ, ഷൈൻ, ദിലീപ്.