ബാലരാമപുരം: റസ്സൽപുരം ശാരോനിൽ ആർ.ലിസി ( പാളയം.എൽ.എം.എസ് ഹോസ്റ്റൽ മേട്രൻ,88) നിര്യാതയായി. സഹോദരങ്ങൾ: ആർ.ബേബി, ജെ.നെൽസൺ, ആർ.രമണി ബായ്.