കല്ലമ്പലം: വണ്ടിത്തടം കോട്ടാമല ഇലവുനിൽക്കും പൊയ്കയിൽ വീട്ടിൽ മുഹമ്മദ് റഷീദീന്റെയും ഫാത്തിമാബീവിയുടെയും മകൻ ഷാനവാസ് (41) നിര്യാതനായി. ഭാര്യ : നിസ. മക്കൾ :ഇർഫാന, ഫർഹാന സഹോദരൻ : ഫാറൂഖ് മുസ്ലിയാർ.