കാട്ടാക്കട:ചൂണ്ടുപലക മുണ്ടപ്പള്ളി വീട്ടിൽ എസ്.സ്റ്റാൻലി ബാബു(57,റിട്ട.കെ.എസ്.ആർ.ടി.സി, സീനിയർ പെയിന്റർ- )നിര്യാതനായി.ഭാര്യ:ജോയിസ്(എ.ഇ.ഒ. ഓഫീസ്, പുല്ലാട്,തിരുവല്ല).