ആറ്റിങ്ങൽ :ചെമ്പകമംഗലം കൈലാത്തുകോണം എൽ.പി.സ്കൂളിന് സമീപം ചെപ്പള്ളി വീട്ടിൽ ശശീന്ദ്രൻ (68) നിര്യാതനായി. ഭാര്യ :രാജേന്ദ്രമല്ലി (തങ്കമണി ). മക്കൾ :ശരത് ലാൽ, ശ്യാംലാൽ, ശരണ്യ. മരുമക്കൾ :രേഷ്മ, ഗീതു, അനീഷ്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8.30 ന്.