മുടപുരം :കിഴുവിലം പറയത്തുകോണം രേവതിഭവനിൽ ലീല ( 68 ) നിര്യാതയായി .ഭർത്താവ് :കൃഷ്ണൻകുട്ടി .മക്കൾ :ലേഖ ,ബൈജു,ലൈജി.മരുമക്കൾ :ജിജി കുട്ടൻ ,വിനു,സിനി.സഞ്ചയനം 25 ന് രാവിലെ 9 ന് .