hi

കിളിമാനൂർ:പനപ്പാംകുന്ന് മാവുവിള മാവുവിള പുത്തൻ വീട്ടിൽ ദേവയാനി(88) നിര്യാതയായി. ഭർത്താവ്:പരേതനായ വിശ്വംഭരൻ മക്കൾ: സനൽകുമാർ , ഷൈലജ മരുമക്കൾ: പുഷ്പാംഗദൻ, ഷിലിമോൾ സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 7.30-ന്